ബേപ്പൂർ: അരക്കിണർ കണ്ണടത്ത് പള്ളിക്ക് സമീപം മരക്കാൻ കടവ് പറമ്പ് കുഞ്ഞീബി (62) നിര്യാതയായി. ഭർത്താവ്: പരേതനായ ആലി. മക്കൾ: സുലൈമാൻ, മുഹമ്മദലി. മരുമകൾ: സെമി (വയനാട്).