കൊച്ചി: എറണാകുളം സൗത്ത് കളത്തിപ്പറമ്പില്‍ പരേതനായ ജോണിെൻറ മകന് രാജു (54) നിര്യാതനായി. മാതാവ്: ലൈസ. സഹോദരങ്ങള്‍: റാണി, സാബു.