ഇരിങ്ങൽ: പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ കുനിയിൽ നാരായണി അമ്മ (86) നിര്യാതയായി. മക്കൾ: ഗൗരി, ശ്രീധരൻ, രാഘവൻ, മധുസൂദനൻ (മൂവരും ഊരാളുങ്കൽ) സുകുമാര. മരുമക്കൾ: ഗോപിനാഥൻ (കല്ലേരി), സതി (പള്ളിക്കര), സ്മിത (മണിയൂർ), സുനിത (മുചുകുന്ന്). സഞ്ചയനം ഞായറാഴ്ച.