തൂണേരി: വേറ്റുമ്മൽ ചീക്കിലോട്ട് മീത്തൽ കുഞ്ഞിരാമ കുറുപ്പ് (74) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സുരേഷ്കുമാർ (ഗോകുലം ചിറ്റ്സ് മൈസൂർ), രേഖ. മരുമക്കൾ: ദിവ്യ (ഗോകുലം ചിറ്റ്സ് മൈസൂർ), സുധീഷ് (ഖത്തർ). സഹോദരങ്ങൾ: ബാലക്കുറുപ്പ് (കോയമ്പത്തൂർ), ജാനകി (ഗുജറാത്ത്), ഓമന (കോയമ്പത്തൂർ), പരേതരായ നാരായണ കുറുപ്പ്, കുഞ്ഞികൃഷ്ണ കുറുപ്പ്, കുഞ്ഞപ്പ കുറുപ്പ്.