കൂട്ടാലിട: നരയംകുളം ഉത്രാലയം പി.എൻ.കെ. പത്മനാഭൻ നായർ (89) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: പ്രമോദ് (ബസ് കണ്ടക്ടർ), പ്രസാദ് (കെ.എസ്.ആർ.ടി.സി ഡ്രൈവർ, തൊട്ടിൽപാലം ഡിപ്പോ), പ്രിയങ്ക. മരുമക്കൾ: ഷാജി (മേജർ, കരസേന), ശ്രീലത (എ.ഡി.എസ് ചെയർപേഴ്സൻ), ഷിജില (നരയംകുളം ശ്രീവത്സം വനിത സംഘം പ്രസിഡൻറ്). സഹോദരങ്ങൾ: പരേതരായ ലക്ഷ്മിക്കുട്ടി അമ്മ, ജാനകി അമ്മ. സഞ്ചയനം ശനിയാഴ്ച.