മേപ്പയൂർ: അരിക്കുളം നമ്പ്യാറത്ത് മീത്തൽ മൊയ്തി (80) നിര്യാതനായി. ഭാര്യ: കുഞ്ഞായിഷ.മക്കൾ: അബ്ദുസ്സലാം (മുസ്ലിം ലീഗ് ശാഖ സെക്രട്ടറി), സുബൈർ, നാസർ, സാബിറ.മരുമക്കൾ: അസീസ് (മാടാക്കര), സറീന, റജുല, ഹഫ്സത്ത്. സഹോദരങ്ങൾ: പോക്കർ, അബ്ദുല്ല, ഖദീജ, പരേതരായ അമ്മദ്, പാത്തുമ്മ.