വടകര: പുതുപ്പണം കുളങ്ങരത്ത് താഴകുനിയിൽ കണ്ണൻ (83) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഗിരിജ, അനിത, രജീഷ്, ഷാജി, ബിന്ദു. മരുമക്കൾ: ബാലകൃഷ്ണൻ, വത്സല, പ്രമോദ്, സലീന.