കൊടുവള്ളി: മുള്ളമ്പലത്ത് പരേതനായ അബുഹാജിയുടെ ഭാര്യ പാത്തുമ്മൈ (85) നിര്യാതയായി.മക്കൾ: സലീം, അസീസ്, സൈനബി, പരേതരായ ഇസ്മായിൽ ഹാജി, ആസ്യ.മരുമക്കൾ: കുഞ്ഞിമുഹമ്മദ് മാസ്റ്റർ (വാവാട്), പരേതനായ മുഹമ്മദ് മാസ്റ്റർ (ഈർപ്പോണ), സൈദ, സക്കീന. സഹോദരങ്ങൾ: കുഞ്ഞാലി, പരേതനായ മുഹമ്മദ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കൊടുവള്ളി ജുമാമസ്ജിദിൽ.