എടച്ചേരി: കല്ലേരി കുന്നത്ത് കുഞ്ഞി ഇബ്രാഹിം (50) നിര്യാതനായി. ഭാര്യ: മുബീന. മക്കൾ: നാജിയ, നാജിഫ്, നിഹാല. മരുമകൻ: നഈം. സഹോദരങ്ങൾ: ഹമീദ്, ആയിശ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കെട്ടുങ്ങൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.