വടകര: െട്രയിനിങ് സ്കൂളിനു സമീപം മൂലന്തോടി വിജയൻ (ഡ്രൈവർ -52 ) നിര്യാതനായി.മാതാവ്: നാണി. ഭാര്യ: സജിന. മക്കൾ: സനൽ, സനോജ്. മരുമകൾ: ആര്യ (കല്ലാമല).