കച്ചേരി: കരുവൻറവിടെ ചാത്തു (89) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: കമല, വിമല, പരേതനായ അശോകന്. മരുമക്കള്‍: രാജന്, ചന്ദ്രി, പരേതനായ കണ്ണന്