വടകര: മടപ്പള്ളി കേളുബസാറിലെ കൊയമ്പ്രത്ത് ബാബു (54) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: വിസ്മിത, വിസ്മയ. മരുമക്കൾ: സുജിൽ, അരുൺ. സഹോദരങ്ങൾ: ചന്ദ്രി, സാവിത്രി, വനജ, പുഷ്പ, വിനോദൻ.