മുയിപ്പോത്ത്: പുത്തൂർ മീത്തൽ ബാലകൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിജേഷ് (ഖത്തർ), ലിജിന. മരുമക്കൾ: സുമംഗല (അരിക്കുളം), വിപിൻ (പന്തിരിക്കര). സഹോദരങ്ങൾ: ഓമന അമ്മ (ആവള), ദിവാകരൻ, രാജീവൻ, പരേതനായ ഭാസ്കരൻ. സഞ്ചയനം ശനിയാഴ്ച.