മേപ്പയൂർ: മുസ്ലിം ലീഗ് മുൻ എം.എൽ.എ എ.വി. അബ്ദുറഹിമാൻ ഹാജിയുടെ ഭാര്യ പുത്തലത്ത് കുഞ്ഞയിശ ഹജ്ജുമ്മ (83) എടവത്തേരി വസതിയിൽ നിര്യാതയായി. മകൻ: എ.വി. അബ്ദുല്ല (നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ). മരുമകൾ: എം.കെ. സാബിറ. സഹോദരങ്ങൾ: പരേതരായ പുത്തലത്ത് പോക്കർ, പക്രൻ, കുഞ്ഞമ്മത്, കുഞ്ഞാമിന, ബീവി.