നന്തിബസാർ: ടൗണിലെ ഓട്ടോഡ്രൈവറായിരുന്ന കൊക്കോണംപുറത്ത് ഇബ്രാഹിംകുട്ടി (62) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷെൽബി, ശബാന, സലീന, സജ്ന. മരുമക്കൾ: സിദ്ദീഖ്, അൻവർ (ഇരുവരും ദുബൈ), ഫൈസൽ, അർഷി (കുവൈത്ത്). സഹോദരങ്ങൾ: മുഹമ്മദ്, അയിഷോമ.