പയ്യോളി: ഇരിങ്ങൽ കോട്ടക്കുന്നുമ്മൽ പഞ്ചമൻ (63) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ജനൂപ്, ജലീപ്, അനൂപ്. മരുമകൾ: ജോഷ്മ. സഹോദരങ്ങൾ: ചെല്ലപ്പൻ, സനൽ, പരേതരായ വാസു, മണി (എല്ലാവരും പിണറായി).