വേളം: കെട്ടിടനിർമാണ കരാറുകാരൻ തീക്കുനിയിലെ വാണിയാങ്കണ്ടി വി.കെ. അശോകന് (56) നിര്യാതനായി. സി.പി.എം തീക്കുനി ബ്രാഞ്ച് മുന്‍ സെക്രട്ടറിയാണ്. പിതാവ്: പരേതനായ കണാരൻ. മാതാവ്: പാറു. ഭാര്യ: ജയ. മക്കള്‍: ശ്വേതിന്‍, അശ്വിൻ, അക്ഷയ. മരുമകള്‍: നീതു. സഹോദരങ്ങള്‍: സത്യന് (ഐശ്വര്യ ഫിനാന്‍സ്, തീക്കുനി), സുരേഷ് (പി.ഒ.ഡി, കല്ലാച്ചി), പത്മിനി.