കുന്ദമംഗലം: കരുപ്പാൽ മീനാക്ഷി പണിക്കത്ത്യാർ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമപ്പണിക്കർ. മക്കൾ: രാമചന്ദ്രൻ (നിർമൽ സ്കെയിൽസ്), മണി, മുരളീധരൻ, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: നിർമല, തങ്കം, ഗിരിജ. സഞ്ചയനം ശനിയാഴ്ച.