കൊയിലാണ്ടി: വാഴവളപ്പിൽ ഇബ്രാഹീം ഹാജി (69) നിര്യാതനായി. പാലക്കുളം മഹല്ല് പ്രസിഡൻറും ശാഖ എസ്.വൈ.എസ് പ്രസിഡൻറുമാണ്. പിതാവ്: പരേതനായ കുഞ്ഞബ്ദുല്ല ഹാജി. മാതാവ്: പരേതയായ ഖദീജ ഹജ്ജുമ്മ. ഭാര്യ: ജമീല. മക്കൾ: അബ്ദുറഹീം, തസ്നി, ഹന്ന. മരുമക്കൾ: ബഷീർ, റഹ്മാൻ, ജാസ്മിൻ. സഹോദരങ്ങൾ: അബ്ദുറഷീദ് ദാരിമി, അസ്സയിനാർ, അബ്ദുൽ ഹമീദ്, പരേതരായ ബാവോട്ടി, ഉസ്സയിൻ, ആലിക്കുട്ടി, അബ്ദുറഹ്മാൻകുട്ടി.