അത്തോളി: കുറ്റിക്കണ്ടി ആസ്യ ഹജ്ജുമ്മ (പീച്ചി-77) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്പലാറമ്പത്ത് അബൂബക്കർ പുറക്കാട്ടിരി. മക്കൾ: ജമീല, നൗഷാദ് (ജിദ്ദ), സലീന, അസ്മ, റഷീദ് (ദുബൈ). മരുമക്കൾ: ആമിന (പൂക്കാട്), റഷീദ് (അത്തോളി), ഗഫൂർ (കാപ്പാട്), സഫിയ (വടകര), പരേതനായ മൂസ (അത്തോളി). സഹോദരങ്ങൾ: കുഞ്ഞിമറിയം ഹജ്ജുമ്മ, ഖദീജ ഹജ്ജുമ്മ, ആമിന ഹജ്ജുമ്മ, പരേതരായ ഫാത്തിമ ഹജ്ജുമ്മ, കുഞ്ഞായിൻകുട്ടി.