ചീക്കിലോട്: പരേതനായ ഒ.പി മായിൻ കുട്ടി ഹാജിയുടെ മകൻ പീറ്റയിൽ അബ്ദുനാസർ (56) നിര്യാതനായി. മാതാവ്: പീറ്റയിൽ പാത്തു. ഭാര്യ: റാബിയ. മക്കൾ: ഫസൽ, നിഷാന. മരുമക്കൾ: അനീഷ, നൗഫൽ കണ്ടോത്ത് പാറ. സഹോദരങ്ങൾ: ആയിശക്കുട്ടി, അബുൽ കരീം, ഹഫ്സത്ത്, അബ്ദുറസാഖ്, റംഷാദ്, പരേതനായ മുസ്തഫ.