പയ്യാനക്കൽ: പരേതനായ ഉമ്മർകോയയുടെ മകൻ ബോംബെ ലത്തീഫ് എന്ന എ.ടി. അബ്ദുൽ ലത്തീഫ് (ദുബൈ, ഷാർജ -54) ചാമുണ്ഡി വളപ്പ് പുളിക്കൽത്തൊടി അറക്കൽ തൊടുക ഹൗസിൽ നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: അബ്ദുൽ നാസിം, സഫാദ്, സജിനാസ്. മരുമക്കൾ: നിഹാല, സജിൻ (സൗദി).