തലക്കുളത്തൂർ: പറമ്പത്ത് കിഴക്കെ ചെറുകണ്ടി താമസിക്കും ആറുകണ്ടത്തിൽ കുമാരൻ (76) നിര്യാതനായി. ഭാര്യ: ഗിരിജ. മകൾ: സിന്ധു. മരുമകൻ: കൃഷ്ണൻ. സഹോദരങ്ങൾ: മാധവൻ, ബാലൻ, പരേതനായ സോമൻ, വിപിന ചന്ദ്രൻ, ഇന്ദ്രൻ.