കൊളത്തറ: മദ്രസ്സങ്ങാടി പുല്ലോട്ട്താഴം താമസിക്കുന്ന മരക്കാരകത്ത് ശരീഫ് (44) നിര്യാതനായി. ഭാര്യ: എംഎ ഷഹർബാനു. മാതാവ്: ആമിന. പിതാവ്: പരേതനായ കരീം. മക്കൾ: ഫാത്തിമ അൽന, ഫാത്തിമ അൽവ, മുഹമ്മദ് അജ്മൽ (ദുബൈ). മരുമകൻ: ഫാസിൽ. സഹോദരൻ: നവാസ്.