കോഴിക്കോട്: ആഴ്ചവട്ടം പരേതനായ തട്ടാങ്കണ്ടി കിഴിയ്ക്കിൽ കരുണാകരെൻറ ഭാര്യ വേലിക്കൽ രമാദേവി (82) നിര്യാതയായി. മകൻ: രഞ്ജിത്ത് (ബിസിനസ്). മരുമകൾ: ഷെൽമി (പെരുമണ്ണ). സഹോദരങ്ങൾ: ചന്ദ്രമതി, ശ്രീദേവി, പരേതരായ ശാരദ, കരുണാകരൻ, ശാന്തകുമാരി, ഇന്ദിര. സഞ്ചയനം വെള്ളിയാഴ്ച.