കൂരാച്ചുണ്ട്: ആദ്യകാല കുടിയേറ്റ കർഷകനും കോൺഗ്രസ് പ്രവർത്തകനുമായ പൂവത്തുംചോല തണ്ണിപ്പാറ ഫിലിപ്പ് (91) നിര്യാതനായി. ഭാര്യ: വരിക്കമാക്കൽ കുടുംബാംഗം ചിന്നമ്മ. മക്കൾ: ജോസഫ്, ലിസമ്മ, സൂസമ്മ, ജെസ്സി. മരുമക്കൾ: മോളി, ജോസ്, ഷാജു, ബെന്നി