കൂരാച്ചുണ്ട്: പാരമ്പര്യ വൈദ്യൻ കല്ലാനോട് മുത്തശ്ശിപ്പാറ വാസുദേവൻ (86) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ഷീലാമണി, ലത, ഷൈല, ബൈജു, ജിഷ (കാക്കൂർ ഗ്രാമപഞ്ചായത്ത്). മരുമക്കൾ: സുഗുണൻ (കണ്ണൂർ), ബാലൻ (ബാലുശ്ശേരി), ഷൈല (ബാലുശ്ശേരി), മനോജ് (കാക്കൂർ ഗ്രാമപഞ്ചായത്ത്), പരേതനായ ശിവൻ (കോടഞ്ചേരി).