എളേറ്റിൽ: ചെരിഞ്ഞ പറമ്പത്ത് അബ്ദുറഹിമാൻ ഹാജി (73) നിര്യാതനായി. ഭാര്യ: ആയിശ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് റാഫി, സകരിയ (ജിദ്ദ), സഹീറ. മരുമക്കൾ: ഷമീർ ഇയ്യാട്, സഫീന കട്ടിപ്പാറ, റസീന പൂനൂർ.