കൊയിലാണ്ടി: റിട്ട. എ.എസ്.ഐ ചാത്തോത്ത് ബാലൻ (72) നിര്യാതനായി. ഭാര്യ: കമല (റിട്ട. അധ്യാപിക കീഴരിയൂർ വെസ്റ്റ് മാപ്പിള എൽ.പി സ്കൂൾ). മക്കൾ: ബിമൽ സന്ദീപ്, ഭവ്യാഞ്ജലി.മരുമക്കൾ: ദിവ്യ (വടകര), ശ്രീകാന്ത് (പൊലീസ് വഴിക്കടവ് സ്റ്റേഷൻ). സഹോദരങ്ങൾ: കുമാരൻ, നാരായണൻ, അശോകൻ, പരേതരായ ചാത്തുക്കുട്ടി, ശങ്കരൻ, നാരായണി.