തിക്കോടി: മീത്തലെ പള്ളി റോഡിൽ പൂവോളി സജീവൻ (49) നിര്യാതനായി. പിതാവ്: ഗോപാലൻ. മാതാവ്: മാണിക്യം. സഹോദരങ്ങൾ: വസുമതി, മുരളി, പ്രതീശൻ.