പയ്യോളി: പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകൻ സായിവിെൻറ കാട്ടിൽ മൊയ്തു (78) നിര്യാതനായി. ഭാര്യ: ഖദീജ.മക്കൾ: ഹമീദ്, അഷറഫ് (ഖത്തർ), നിസാർ, ജമീല, ശരീഫ, ഷാഹിദ, സറീന. മരുമക്കൾ: ഹംസ, റസാഖ്, ഇസ്മായിൽ, താഹിറ, തെസ്ലീന, ജംഷീറ, പരേതനായ അഷ്റഫ്.