പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ വെണ്ണാറോടി ജമീല (56) നിര്യാതയായി. ഭർത്താവ്: ഇബ്രാഹിം (ബഹ്റൈൻ). മക്കൾ: ജസീല, ജാസ്മിൻ, പരേതനായ ജാസിർ. മരുമക്കൾ: കബീർ (പയ്യോളി), റിയാസ് (ദുബൈ). സഹോദരങ്ങൾ: റസാഖ്, ജമാൽ നദ്വി (ഫ്രണ്ട്സ് ഫോറം, ബഹറൈൻ), താഹിറ, ഷാഹിദ, സബിയ്യത്ത്, പരേതനായ സുബൈർ.