കുന്ദമംഗലം: പൊയ്യയില്‍ കക്കോട്ടരി താഴെ പുതിയോട്ടില്‍ കുഞ്ഞന്‍ (73) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: പ്രവീണ്‍, പ്രമിന. മരുമക്കള്‍: ലിജീഷ്, ലിജിഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.