വടകര: ഓർക്കാട്ടേരി മുയിപ്ര ഞാറ്റോത്തിൽ മൂസ (69) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: റഷീദ് (ബഹ്റൈൻ), റഹീന, റഹീസ, റംസീന. മരുമക്കൾ: വി.കെ അലി, നിസാർ (ഇരുവരും ഖത്തർ), റിയാസ്, ഹസീന. സഹോദരങ്ങൾ: പരേതനായ കുഞ്ഞബ്ദുല്ല, മൊയ്ദു ഹാജി , ആയിശ, പാത്തു, ഹലീമ.