കല്ലാച്ചി: വാണിയൂർ റോഡിലെ ആദ്യ കാല കച്ചവടക്കാരനായിരുന്ന മീത്തലെ കണ്ണോത്ത് കേളപ്പൻ (82) നിര്യാതനായി. ഭാര്യ: മാണി. മകൻ: മനോജൻ. മരുമകൾ: അംബിക.