നാദാപുരം: പ്രശസ്ത കോൽക്കളി ഗുരുക്കൾ കോടഞ്ചേരിയിലെ മുണ്ടക്കൽ കുഞ്ഞ്യേക്കൻ (90) നിര്യാതനായി. കൊറോണ ബാധിച്ചായിരുന്നു മരണം. ഭാര്യ: പാറു. മക്കൾ: കമല, ചന്ദ്രൻ, പ്രകാശൻ, പ്രസീത, അനില. മരുമക്കൾ: പരേതനായ നാണു, ഷൈമ, സുനില, മനോജൻ, രാജൻ.