നല്ലളം: നാടകശ്ശേരി പരേതനായ ബീരാെൻറ ഭാര്യ ബിപാത്തു (87) നിര്യാതയായി. മക്കൾ: കമ്മുക്കോയ, മോൻട്ടി, മറിയക്കുട്ടി, ആമിന, സീനത്ത്.