കോഴിക്കോട്: മഠത്തിൽമുക്ക് കൊട്ടേക്കാട്ട് സിദ്ധാർഥൻ (74) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: ഷൈമ, ഷൈജ, ഷൈന. മരുമക്കൾ: വിശ്വാമിത്രൻ, ഷമീർ, പ്രസാദ്. സഞ്ചയനം വെള്ളിയാഴ്ച.