വില്യാപ്പള്ളി: പൊന്മേരി ചാത്തോത്ത് അച്യുതൻ (വ്യാപാരി കുടക്, സോമവാർപേട്ട് -61) നിര്യാതനായി. ഭാര്യ: ലസിത. മക്കൾ: ലിഡിയ ഡിവേഗ, പ്രജ്വൽ. സഹോദരങ്ങൾ: കൗസു ദേവി, രാഘവൻ, സരോജിനി, പരേതരായ ദാമോദരൻ, ലീല.