ഫറോക്ക്: കോടമ്പുഴ ചാത്തംപറമ്പ് താമസിക്കുന്ന പള്ളിയാളി മുഹമ്മദ് (71) നിര്യാതനായി. മുൻ ഫറോക്ക് റെയിൽവേ ഗുഡ് ഷെഡ് തൊഴിലാളി ആയിരുന്നു. ഭാര്യ: സുബൈദ. മക്കൾ: റഷീദ, ഫൈസൽ. മരുമക്കൾ: ആസിഫ് (കോടമ്പുഴ), സബിത (നടുവട്ടം). സഹോദരിമാർ: ബീഫാത്തിമ, മറിയംബീവി.