പെരുമണ്ണ: പാറമ്മൽ കുണ്ടംപറമ്പത്ത് പത്മനാഭൻ നായർ (78) നിര്യാതനായി. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ശ്രീജ, ഷാജി, ഷൈജ. മരുമകൻ : സുനോജ് ചെലവൂർ.