വേങ്ങേരി: പരേതനായ കോറോത്ത് പൊയിലിൽ മുഹമ്മദിെൻറ ഭാര്യ അരിമുണ്ടയിൽ ഫാത്തിമ (88) നിര്യാതയായി. മക്കൾ: അബ്ബാസ് (ചെന്നൈ), മൻസൂർ (ജിദ്ദ), സുഹറാബി, ഹാറൂൻ റഫീഖ് (ജിദ്ദ). മരുമക്കൾ: ഫാത്തിമ, ഹമീദ്, ഫർസാന, പരേതയായ ഹസീന. സഹോദരങ്ങൾ: പരേതരായ മരക്കാർ, ഉസൈൻകുട്ടി, ഇമ്പിച്ചായിശ, ആമിന. ഖബറടക്കം ബുധനാഴ്ച രാവിലെ 10.30ന് കക്കോടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.