കൊടുവള്ളി: കിഴക്കോത്ത് പരേതനായ പടിക്കോട്ടിൽ അതൃമാൻ കുട്ടിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: സൈനബ, അബ്ദുറസാഖ്, അഷ്റഫ്, അബ്ദുസ്സലാം, മുഹമ്മദ്, അബ്ദുൽ മജീദ്, സിദ്ദീഖ് (പത്രം ഏജൻറ്), സൽമ, ശറഫുദ്ദീൻ. മരുമക്കൾ: മുഹമ്മദ് (കൊടുവള്ളി), ലത്തീഫ് (മുണ്ടോട്ട്), ബുഷ്റ, സൗദ, നസീറ, തസ്ലീന, ഫസീല, ആയിശ.