കൊടുവള്ളി: തലപ്പെരുമണ്ണ ചിറ്റാങ്കണ്ടിയിൽ സി.കെ. മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ മറിയ (53) നിര്യാതയായി. മക്കൾ: അബ്ദുൽ ജലീൽ, അബ്ദുറഹ്മാൻ (ഖത്തർ), അബൂബക്കർ (മർകസ് ഓഫിസ്), ഫാത്തിമത്ത് സുഹ്റ, സഫിയ. മരുമക്കൾ: ഷംസുദ്ദീൻ സഖാഫി (കത്തറമ്മൽ), നൗഫൽ മടവൂർമുക്ക് (കുവൈത്ത്), സുഹൈല, നസീമ.