ആയഞ്ചേരി: മാടാശ്ശേരി മറിയം (80) നിര്യാതയായി. ഭർത്താവ്: അമ്മത്. മക്കൾ: അബൂബക്കർ മാടാശ്ശേരി, ആസ്യ (ഇരുവരും ഖത്തർ). മരുമക്കൾ: അബ്ദുറഹ്മാൻ (ഖത്തർ), നസീമ വണ്ണാണ്ടിപ്പൊയിൽ. സഹോദരങ്ങൾ: ബിയ്യാത്തു കുണ്ടുകളങ്ങര, ആയിശ പുറത്തുട്ടയിൽ, പാത്തു പുനത്തികണ്ടി, മൊയ്തു കുനിയംകോട്, ഖദീജ കിഴക്കേ കൂന്തിലോട്ട്.