ആവള: കടവഞ്ചേരി കുട്ടികൃഷ്ണക്കുറുപ്പ് (84) നിര്യാതനായി. ഭാര്യ: കൗമുദിയമ്മ. മക്കൾ: സുധീർ (ബംഗളൂരു), സിതാര. മരുമക്കൾ: സിന്ധു (ഒഞ്ചിയം), വേണുഗോപാൽ പേരാമ്പ്ര (പേരാമ്പ്ര ഹൈസ്കൂൾ). സഹോദരങ്ങൾ: രാഘവക്കുറുപ്പ്, മീനാക്ഷിയമ്മ, രാധാമ്മ, പരേതരായ നാരായണക്കുറുപ്പ്, ബാലക്കുറുപ്പ്.