പേരോട്: സി.പി.എം ഈയ്യംകോട് മുൻ ബ്രാഞ്ച് അംഗം കോറോത്ത് കുഞ്ഞിരാമൻ (62) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: രഗിൽ, രമിജ, രമ്യ. മരുമക്കൾ: അനീഷ് കുമ്മംകോട്, റിജേഷ് കല്ലുനിര. സഹോദരങ്ങൾ: കണാരൻ, ചോയി, ശാന്ത കക്കട്ട്, ജാനു തൂണേരി, പരേതനായ ചാത്തു.