കണ്ണാടിക്കൽ: താഴത്തെയിൽ പ്രേമെൻറ ഭാര്യ പ്രീതി (51) നിര്യാതയായി. മക്കൾ: പ്രണവ്, ആതിര. മരുമകൾ: ആര്യ. സഹോദരങ്ങൾ: നളിനൻ, ഗീത, പത്മിനി, റീന, മനോജ്.