കുന്ദമംഗലം: കൊടുവള്ളി ഹൈസ്കൂള്‍ റിട്ട. അധ്യാപകന് താമരശ്ശേരി അജിത് ഭവന് പി.കെ. ദാമോദരന്‍ (87) പടനിലത്ത് ശ്രീശൈലം വീട്ടില്‍ നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി ടീച്ചര്‍. മക്കള്‍: അജിത് (എന്‍ജിനീയര്‍), ഡോ. നിഷ. (പ്രിന്‍സിപ്പൽ, ബാലുശ്ശേരി ബി.എഡ് കോളജ്). മരുമക്കള്‍: ഷീബ, വിനീഷ് കുമാര്‍ (വോളിബാള്‍ കോച്ച്, കേരള സ്പോർട്സ് കൗണ്‍സില്‍).