തിരുവമ്പാടി: അത്തിപ്പാറ പരേതനായ വയലിൽ ചാത്തുവിെൻറ ഭാര്യ മാളു (93) നിര്യാതയായി. മക്കൾ: രാജൻ, ദേവകി. മരുമക്കൾ: രാധ, പരേതനായ മലയിൽ വേലായുധൻ. സഞ്ചയനം ശനിയാഴ്ച.